NEWS

ഫ്ലാഷ് ന്യൂസ്........ ..............ദിനാചരണം മുന്കൂനട്ടി ആലോചിച്ച് ബി ആര് സി തലതില് നടത്തേണ്ടതാണ്. ..............സയന്തനവേദി പുനരരംമ്പിക്കെണ്ടാതാണ്.

Monday, 6 November 2017

                      Two days IEDC TryoutPresentation  DPO Purushothaman Sir Inaugurating


                                                   Programme Officer VISHWANATHAN

Friday, 1 September 2017

Friday, 21 July 2017

ഫിസിയോ തെറാപ്പിക്ക് തുടക്കമായി

                         2017-18  വര്‍ഷത്തെ ഫിസിയോ തെറാപ്പിക്ക്  തുടക്കമായി. 
         വിവിധ ബി ആര്‍ സി കളിലായി ശാരീരിക വിഷമതകള്‍ അനുഭവിക്കുന്ന കുട്ടികളുടെ പ്രയാസം  ലഖൂകരിക്കാനായി സിയോ തെറാപ്പികള്‍ നടത്തുന്നു.

ഇരിട്ടി  ബി ആര്‍ സി


  മട്ടന്നൂര്‍ ബി ആര്‍ സി


















കൂത്തുപറമ്പ്  ബി ആര്‍ സി





















തളിപ്പറമ്പ് സൗത്ത്   ബി ആര്‍ സി





















ഇരിക്കൂര്‍   ബി ആര്‍ സി
തെറാപ്പിസ്റ്റ്റ്റ് ജെന്നി 









തളിപറമ്പ് നോര്‍ത്ത്    ബി ആര്‍ സി
തെറാപ്പിസ്റ്റ്റ്റ് ഡോ ആഖില്‍ വി 






Thursday, 15 June 2017

15/06/2017 നു ജില്ലയില്‍ നടന്ന IEDC ആര്‍ ടി മാരുടെ യോഗ തീരുമാനം



ഡി പി ഒ ഡോ പി വി പുരുഷോത്തമന്‍ സര്‍ ആര്‍ ടി മാരുടെ മീറ്റിംഗില്‍ സംസാരിക്കുന്നു 

15/06/2017 നു ജില്ലയില്‍ നടന്ന  IEDC ആര്‍ ടി മാരുടെ യോഗ തീരുമാനം 
1              മെയ്‌ മുതല്‍ 8 വരെ അലിംകോ യുടെ റെക്നിഷ്യന്‍ ജില്ലയില്‍ ഓര്‍ത്തോ വിഭാഗം മെഡിക്കല്‍ ക്യാമ്പ് നടത്തുന്നതിനായി വരുന്നതാണ് ബി ആര്‍ സികള്‍ വേണ്ട ഒരുക്കങ്ങള്‍ നടത്തേണ്ടതാണ്.
2              മാസംതോറും കുട്ടികളുടെ രക്ഷിതാക്കള്‍ക്കുള്ള കൂടിചേരല്‍ നടത്തേണ്ടതാണ്.
3              ഒ എസ് എസ് നടത്തുമ്പോള്‍ ബി ആര്‍ സി ട്രെയിനര്‍ മാരുടെ സേവനവും പ്രയോചനപ്പെടുത്താവുന്നതാണ്.
4              ബെസ്റ്റ് ആര്‍ ടി മാര്‍ക്കുള്ള അവാര്‍ഡ് നല്‍കാനായി സ്റ്റേറ്റ് പ്രോജക്റ്റ് ഡയരക്ടര്‍ അറിയിച്ചിരിക്കുന്നു ആയതിനാല്‍ അതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണ്.
5              ദിനാചരണം മുന്‍കൂട്ടി ആലോചിച്ച് ബി ആര്‍ സി തലതില്‍ നടത്തേണ്ടതാണ്.
6              സയന്തനവേദി പുനരരംമ്പിക്കെണ്ടാതാണ്. 


Tuesday, 13 June 2017


നബീലിനെ കാണാന്‍ കൂട്ടുകാരെത്തി...


    കുറുമാത്തൂര്‍: കൂട്ടുകാരോടൊപ്പം ക്ലാസ്സിലെത്താന്‍ കഴിയാത്ത സഹപാഠിയെ തേടികുട്ടികള്‍ വീട്ടിലെത്തി.കൂനം എ.എല്‍.പി. സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ നബീലിനെ കാണുവാനാണ് അവര്‍ എത്തിയത്. ഭിന്ന ശേഷിക്കാരനായ നബീലിന് കൂട്ടുകാരെ കണ്ടപ്പോള്‍ വലിയ സന്തോഷമായി. കുശലം പറഞ്ഞും, പാട്ട് പാടിയും സഹപാഠികള്‍ ചുറ്റുമിരുന്നു. സര്‍വ ശിക്ഷ അഭിയാന്‍ തളിപ്പറമ്പ നോര്‍ത്ത് ബി ആര്‍ സിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നബീലിനുള്ള വാട്ടര്‍ ബെഡ് കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട്‌ എ.വി. നാരായണന്‍ ,ഹെട്മാസ്ടര്‍ പി.വി. ബാലചന്ദ്രന്‍, മുഹമ്മദ്‌ കീത്തേടത്ത്, രമേശന്‍ ഇ.പി., ഷീബ ടി. , വത്സമ്മ ജൊസഫ് ,  ആഷിക് ബഷീര്‍ എന്നിവര്‍ പങ്കുചേര്‍ന്നു...

.........................................................................................................................................................